അവള്‍

അവള്‍

Spread the love

അവള്‍

അവള്‍

പണ്ടെങ്ങോ എന്നിൽ നിന്നും കൊഴിഞ്ഞുപോയ ഒരു
മെസേജിന് മറുപടിയായി അവളന്നിമലക്ക് വന്നിട്ട്
കുറെയറെ നാളുകളായി , വിഷാദം കവിഞ്ഞൊഴുകുന്ന
മിഴികൾ സ്വന്തമാക്കിയ അവളുടെ നോട്ടത്തിൽ
കൊളുത്തി വലിക്കുന്ന ഒരു ആകർഷണീയത ഉണ്ടെന്ന്
താന്നിയത് ചിലപ്പോ എന്നെ അവളിലേക്ക്
അടുപ്പിക്കാൻ വിധി കരുതിവച്ച ഒരു അടവായിരിന്നിരിക്കാം.

കാലം എന്റെ ഹൃദയത്തിൽ പ്രണയമെന്ന മൂന്നക്ഷരങ്ങളാൽ
കോറിയിട്ട ആ മുഖം മായ്ക്കുവാൻ അവളുടെ മിഴികൾക്ക്
കഴിയുമെന്ന് ഏറെ വകി മനസിലാക്കിയ എന്റെ
മനസ്സിൽ പയ്തു തുടങ്ങിയ മഴയുടെ പുഞ്ചിരിയിൽ
പ്രതിഫലിച്ചത് അവളുടെ മുഖമായിരുന്നു.

അപ്പോഴും കുഴിച്ചുമൂടിയ വിഴുപ്പു ഭാണ്ഡത്തിൽ കിടന്നു നിറം
മങ്ങിയ എന്റെ സ്വപ്നങ്ങൾ ഞാൻ ഒതടിയില്ല, കാരണം
ആത്മാർഥമായി ഞാൻ സ്നേഹിച്ചിരുന്നവർ ബാക്കി
വച്ചുപോയ ഓർമ്മകൾ മരണമന്ന മൂന്നക്ഷരങ്ങളെ വിട്ടു
പ്രണയത്തെ പുൽകുന്നതിൽ നിന്നന്ന തടഞ്ഞു.

എങ്കിലും ഞാൻ ഒതടിയലഞ്ഞ മുഖങ്ങളെ മറികടന്ന്
അപ്രതീക്ഷിതമായി എന്നിലേക്ക് കടന്നുവന്ന അവർ,
ഒരിക്കലും എന്റെതാകില്ല എന്നറിഞ്ഞുകാൻ തന്നെ അവൾ
പോലുമറിയാതെ ഞാൻ പ്രണയിച്ചു………….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments