ആരുമില്ല

ആരുമില്ല

Spread the love

ആരുമില്ല

ആരുമില്ല

 കവിതകള്‍ എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു, വാക്കുകള്‍ നഷ്ട്ടപ്പെട്ടു , ഹൃദയം ശൂന്യമായി ഞാനിന്നീ കുന്നിന്‍റെ മുകളില്‍ നില്‍ക്കുന്നു എന്‍റെ മുന്നില്‍ രണ്ടു പാദം ദൂരം മാത്രം മരണം എന്ന നിത്യ സത്യത്തിലേക്ക്……!!!

എങ്കിലും പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി ആരെങ്കിലും ഒന്ന് വിളിക്കുന്നുണ്ടോ എന്ന്……! പക്ഷെ

ആരുമില്ല..!!

അപ്പോള്‍ പോകാം അല്ലെ


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments