ഇതുമൊരു പ്രണയം

ഇതുമൊരു പ്രണയം

Spread the love

ഇതുമൊരു പ്രണയം

ഇതുമൊരു പ്രണയം

” ഞാന്‍ നിന്നെ പ്രണയിക്കുന്നു. ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്‍റെ പ്രണയം നിന്നോട് തുറന്നു പറയാന്‍ കഴിയുകയില്ല കാരണം അത് നിന്നിലെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തും . അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയത്തേക്കാളേറെ നിന്നിലെ സുഹൃത്തിനെ ഞാന്‍ സ്നേഹിക്കുന്നു ”

എങ്കിലും എന്‍റെ ഡയറിയില്‍ നിന്നോടുള്ള പ്രണയം ഞാനെന്‍റെ രക്തത്താല്‍ കോറിയിടും. ഒരിക്കല്‍ ഞാനീ ഭൂമിയില്‍ നിന്ന് വിടവാങ്ങുന്ന നിമിഷമെങ്കിലും അത് നിന്‍റെ കൈകളില്‍ എത്തിച്ചേരും എന്ന പ്രതീക്ഷയോടെ
 
: നീയറിയാതെ നിന്നെ പ്രണയിക്കുന്ന ഒരു സുഹൃത്ത്‌


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments