
Similar Posts

വരൾച്ച
Spread the love വരൾച്ച പകയോടെ പാഞ്ഞെടുത്ത ഇളം കാറ്റൊരുഇലയെ പുൽകുവാൻ പരക്കം പായവേ.കത്തുന്ന വെയിൽ ചുരണ്ടിയെടുത്ത വരണ്ടമാറിലെ വിള്ളലിൽ നിന്നൊരു ഞരക്കം കേട്ടു അകലെ നിന്നൊരുനോക്ക് നോക്കി പുച്ഛിച്ചൊരുമേഘവും. അരികിലൂടെ പാഞ്ഞ വഴിയിൽവിസ്സർജിച്ചൊരുതുള്ളി തന്നു ദാഹമാകറ്റിയൊരുമുഷികന്റെ വാലിൽ തൂങ്ങിയ ചോനലുറുമ്പുംതേടിയത് പെയ്യാൻ മടിക്കുന്ന മഴയെത്തന്നെയോ അങ്ങകലെ എരിഞ്ഞടങ്ങിയ ശ്മശാന മൂകതയിൽനിന്ന് പുറത്തേക്കു കുതറിയിറങ്ങിയ ആത്മാവുംദാഹമകറ്റാൻ കൊതിപൂണ്ട തീക്കനലുകളുംഒളികണ്ണിട്ടോടിമറഞ്ഞ മഴയെ പ്രാകിവിളിച്ചു രാവിന്റെ മറവിൽ ജാരനെന്ന പോലെ പുഞ്ചിരിതുകിയ നിലാവത്ത് വിണ്ണിന്റെ മടിത്തട്ടിൽ കാമംനുകർന്ന മഴയുടെ ആലസ്യത്തിൽ…

നഷ്ടബാല്യം
Spread the love നഷ്ടബാല്യം ബാല്യത്തിന്റെ വഴിയോരങ്ങളിൽ ഒറ്റക്ക് നടക്കാനായിരുന്നു എനിക്കിഷ്ട്ടം, മഴക്കാലംഓടിയെത്തുമ്പോൾ കിട്ടുന്ന പുത്തൻയൂണിഫോമിന്റെയും, പുസ്തകങ്ങളുടെയുംപുതുമയുടെ ഗന്ധം എന്ന് ഒരുസ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ട്പോകുമായിരുന്നു. അവയൊക്കപഴകുന്തോറും എന്നിൽ നിന്ന് അകലംപാലിക്കുവാൻ മത്സരിക്കുന്നതായി അന്നനിക്ക്തോന്നിയിരുന്നു. അതുപോലെ എന്നിൽനിന്ന് വിട പറയുവാൻ വെമ്പി നിൽക്കുന്നഈ രാവിൽ ആകാശത്തിലെ നക്ഷത്രങ്ങൾഎണ്ണി തനിച്ചു കിടക്കുമ്പോൾഎനിക്കന്റെ ജീവിത യാത്രയിൽനഷ്ടപ്പെട്ട ബാല്യം അവയിലൊന്നായിഎന്ന കണ്ണുചിമ്മി കാണിക്കുന്നതായിമനസ് മന്ത്രിച്ചു. എന്റെ കയ്യെത്തുംദൂരത്തുണ്ടെന്നു തോന്നിപ്പിക്കും വിധംഎന്നിലേക്ക് മിഴികൾ നട്ടിരിക്കുന്ന ആനക്ഷത്രത്തെ സ്പർശിക്കുവാൻ എന്റെകകൾ ഞാനറിയാതെ മുകളിലേക്കുയർന്നുഅപ്പോഴാണ് മനസിലായത് നഷ്ടങ്ങളെന്നുംദൂരെ മാറി…

ഏന്റെ ജീവിതനൗക
Spread the love ഏന്റെ ജീവിതനൗക അതെ ഒന്നുമറിയാത്ത ആ പ്രായത്തില്‍ , എന്റെ ജീവിതമാകുന്ന നൌകായും. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്റെ ഭാവിയും ഒക്കെയാകുന്ന ആ തുഴയും എന്റെ കൈകളിലേക്ക് കിട്ടുമ്പോള്‍. എങ്ങനെ, എങ്ങോട്ട് എന്നറിയാതെ ഞാന്‍ തുഴഞ്ഞു തുടങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അന്ത്യമാവും എന്റെ യാത്രക്ക് ഒടുവില്‍ ഉണ്ടാകുക എന്ന്. അങ്ങനെ എന്റെ ജീവിതമാകുന്ന നൗകയില്‍ ഞാന്‍ ആദ്യം തനിച്ചു യാത്ര തുടങ്ങിയെങ്കിലും. ഓരോ കടവിലും വച്ച് ആരൊക്കെയോ എന്റെ വള്ളത്തില്‍ കയറി…

നിത്യസത്യം
Spread the love നിത്യസത്യം നീയെന്നോട് പറഞ്ഞ ഓരോ നുണകളും എന്റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത് നീയറിഞ്ഞില്ല എന്നില്‍ നിന്നു നീ പിന്നിലേക്ക് വച്ച ഓരോ കാലടിയും എന്റെ ഹൃദയത്തില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നതും നീയറിഞ്ഞില്ല ഒടുവില്‍ നീ കുഴിച്ച കുഴിയില്‍ വീണെന്നെ നോക്കി പിടയുന്ന നീയെന്ന മിഥ്യയെ ഞാനുമറിഞ്ഞില്ല. അനിവാര്യമല്ല എന്നറിഞ്ഞുകൊണ്ടു ചോദിച്ചു വാങ്ങിയ മരണം നിന്നെ വിഴുങ്ങുമ്പോള്‍ ഞാനൊന്ന് പുഞ്ചിരിച്ചു രണം നീയിപ്പോള്‍ വെറും…

ഇത്തിരിപ്പൂവ്
Spread the love ഇത്തിരിപ്പൂവ് ഇത്തിരിപ്പൂവിനു ജന്മം നല്കുവാനൊരു-ചെടിയായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി-ലയായ് ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില–വളെ കാക്കുവാനൊരു മുള്ളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു വിടരുവാനിതളുകളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു ദാഹമകറ്റുവാന്‍ തേനായൊഴുകി ഞാന്‍.ഒടുവില്‍ ഇത്തിരിപ്പൂവ് കൊഴിന്ജോരാ വേളയില്‍ ജീവനറ്റു-നിന്നു ഞാനെങ്കിലും അരുതെയോന്നോതി കാത്തിരുന്നു—–നിന് പുനര്‍ജന്മത്തിനായി—– Spread the love

വിരഹം
Spread the love വിരഹം !!!!…… ആരു നീയോമനെ നറുതേന്‍ തുളുമ്പും മലര്‍വാടിയോ. നിന്റെ വശ്യമായ പുഞ്ചിരി എന്നെ നിന്നോട് കുടുതല്‍ അടുപ്പിക്കുമ്പോള്‍, എന്തെ നീയെന്നില്നിന്നും അകന്നു മാറുന്നു . നിന് മനസിന് പടിവാതില്ക്കല് , എന്‍ പാഴ്ജന്മവവും കൊണ്ട്, നിന്റെ വിളിക്കായ് കതോര്തിരിക്കുമ്പോള്, മുട്ടി വിളിക്കുമ്പോള്‍ , പിന്നെയും അതെ വശ്യമായ പുഞ്ചിരിയോടെ, എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന നിന്റെ നോട്ടം കൊണ്ട്, അര്‍ത്ഥവത്തായ അങ്കച്ചലനങ്ങള് കൊണ്ട് എന്റെ മുന്പില് ഈ പടിവാതില്‍ വീണ്ടും കൊട്ടിയടക്കുകയാണോ നീ ……!!!!…
0 0 votes
Article Rating
Login
Please login to comment
0 Comments
Inline Feedbacks
View all comments