കുരുങ്ങിയ സ്വപ്നങ്ങള്‍

കുരുങ്ങിയ സ്വപ്നങ്ങള്‍

Spread the love

കുരുങ്ങിയ സ്വപ്നങ്ങള്‍

കുരുങ്ങിയ സ്വപ്നങ്ങള്‍

പ്ലാവിനിലകൾ കൊരുത്തു നാം മെനഞ്ഞ
സ്വപ്നങ്ങളിൽ
ജീവിത നിലകൾ കൊരുത്തു നാം തകർത്ത
പ്രാണയമിതാ
നിന്നിലെ എന്‍റെ ഹ്യദയക്കുരുക്കുകൾ അഴിയാത്ത
വിധമിന്നു കുരുങ്ങി കിടക്കുന്നു
വർണ ശഭളങ്ങൾ കത്തിക്കെടുന്ന പോലിതാ
സ്വപ്നങ്ങളും ജീവനും
നിന്നിലെ എന്‍റെ സ്വപ്ന ശിഖരങ്ങളിൽ തട്ടി
തടഞ്ഞു വീഴുന്നു
മൗനവും പേറി ഞാൻ നെയത് കുട്ടിയ ജീവിതവും
അതുപോലെയിന്നിതാ
എന്‍റെയാത്മാവിൻ നിഴലുപോൽ ദൂരെ നിന്നും
ദൂരക്കോടിയകലുന്നു
എങ്കിലും ഞാനന്ന് മെനഞ്ഞൊരാ സ്വപ്നങ്ങൾ
മരണ തണുപ്പാറ്റുവാൻ
എന്‍റെ കണ്ണുകളിൽ കത്തിയമരുന്നിതാ……!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments