നീ വൈകിപ്പോയി

നീ വൈകിപ്പോയി

Spread the love

നീ വൈകിപ്പോയി

നീ വൈകിപ്പോയി

പ്രണയത്തിനു മുന്നിൽ വിരഹം സമ്മാനിച്ചു ഒരിക്കൽ
അവൾ അങ്ങകലെ നിന്നു അവളെ എന്‍റെ സ്വപ്നങ്ങളിൽ
നിന്നും അടർത്തിയെടുത്ത് ഓടിമറഞ്ഞു. പിന്നീട്
ഇന്നെന്‍റെ പ്രണയത്തിനു പുച്ഛം സമ്മാനിച്ചു നീയും
മാറിനിൽക്കുന്നു . നീയെന്നെ നിന്‍റെയൊരു തെറ്റായി
വ്യാഖ്യാനിച്ചപ്പോൾ ഞാൻ ആരും കൂട്ടില്ലാത്ത മരണത്തെ
പ്രണയിച്ചു തുടങ്ങി. ഒരിക്കൽ ഞങ്ങൾ ഒന്നിക്കുമ്പോൾ
ഇന്നത്തെ തെറ്റുകൾ പലതും ശരിയായി ചിലപ്പോ നിനക്കു
തോന്നിയേക്കാം… പക്ഷേ നിത്യതയിൽ മരണത്ത
പുണർന്ന് നിദ്രയിലമർന്ന എന്നെയുണർത്താൻ നിന്‍റെ
കുറ്റബോധങ്ങൾക്ക് ശക്തിയുണ്ടാകില്ലെന്ന് ഓർക്കുക.

നാം പിന്നത്തേക്ക് വ്യ് ന്നത് ചിലപ്പോൾ
എന്നന്നേക്കുമായി പിന്നത്തേക്ക് അകന്നു
പായക്കാം……….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments