പുഞ്ചിരി

പുഞ്ചിരി

Spread the love

പുഞ്ചിരി

പുഞ്ചിരി ജീവിത്തിന്‍റെ രുചി ഉപ്പുരസമാണ്‌. പുറമേ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓരോ ചിരിയുടെ പുറകിലും ചുടു കണ്ണുനീരിന്‍റെ നനവുണ്ടാകും. ആ രുചി അറിയാത്തവന്‍ മനുഷ്യനല്ല, കാരണം അതാണ്‌ ജീവിതം.

പ്രിയ സുഹൃത്തേ ഇതാ നിനക്ക് ഞാനെന്‍റെ പുഞ്ചിരി സമ്മാനമായി തരുന്നു കാരണം എനിക്ക് നിന്‍റെ ചുണ്ടുകളിലെ പുഞ്ചിരിയായി ജീവിക്കാനാണിഷ്ട്ടം.

പക്ഷെ അത് നിനക്കൊരു ബാധ്യതയായി തോന്നുമ്പോള്‍ ചവറ്റുകുട്ടയിലേക്ക് വലിചെറിയാതെ നീയെന്‍റെ കല്ലറയില്‍ വന്ന് തിരിച്ചു തന്നോളൂ. എന്തെന്നാല്‍ ഞാനെന്‍റെ ജീവന്‍ ത്യജിച്ചാണ് ആ പുഞ്ചിരി നിന്‍റെ ചുണ്ടുകളിലേക്ക് പകര്‍ന്ന് തന്നത്…!!!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments