പ്രണയലേഖനം പ്രണയലേഖനം എഴുതാനറിയാത്ത ഞാൻ നിനക്കായി ഒരു പ്രണയലേഖനം എഴുതുമ്പോൾഎന്റെ മനസ് ശൂന്യമാണ്. കാരണം കൊഴിഞ്ഞുപോയൊരു പ്രണയ നാമ്പിന്റെകുഴിമാടത്തിനു അരികെ
My writings. I write poems, stories, articles, criticisms, crazy thoughts, etc. It’s one of my passions. I am not a born writer, a hard journey in my life has turned me into a crazy writer who copies my crazy thoughts onto a paper or digital document.
I usually write in my mother tongue “Malayalam” and have posted most of my crazy writings below. Feel free to read and comment on your opinions. I’m just the Jack of Trades!
പ്രണയലേഖനം പ്രണയലേഖനം എഴുതാനറിയാത്ത ഞാൻ നിനക്കായി ഒരു പ്രണയലേഖനം എഴുതുമ്പോൾഎന്റെ മനസ് ശൂന്യമാണ്. കാരണം കൊഴിഞ്ഞുപോയൊരു പ്രണയ നാമ്പിന്റെകുഴിമാടത്തിനു അരികെ
മരണം മരണം പടിവാതിൽക്കലെത്തിവരവറിയിക്കാൻ വെളിച്ചംമറച്ചെന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നു കയറിയിരുന്നുതുറന്നിട്ട ജനാലപ്പടിയിൽ എന്നെനോക്കിയിരിക്കാറുള്ള കറുത്തപല്ലിയെ കാണാനില്ല, ചിലപ്പോൾഎനിക്ക് വഴിയൊരുക്കാൻപോയതാകാം. എന്റെ
ജവളും ഒരമ്മ ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്റെവിയർപ്പിൽ ഒട്ടിക്കിടന്നപ്പൊഴുംആറിയ വിയർപ്പിൽ നിന്നാ സ്നേഹം മറ്റൊരുഉടലിനെത്തേടി അലഞ്ഞപ്പോഴും അറിയാതെ തുടിച്ച പ്രണയ
എന്തിന് സഖീ..? എഴുതാൻ കൊതിച്ചൊരാ വാക്കുകളിലെങ്ങോമാഞ്ഞു തുടങ്ങിയതോയെന്റെ സ്വപ്നംകാണാൻ കൊതിച്ചൊരാ ഇടവഴിയിലെങ്ങോഓടി മറഞ്ഞതോയെന്റെ നഷ്ട്ടം നീയൊരു വാക്ക് പറയാതെ ഓടിയകന്നുംഒരനോക്ക്
ഭ്രാന്തി നിർവികാരമായ മിഴികളിൽ നോവിന്റെകൺമഷി പുരട്ടിയവൾ അലയവേപാതിരാ തെരുവിലവൾ അവൾക്കായൊരുകുഞ്ഞു തുണ്ട് കടലാസ് തിരയവേ പകലിന്റെ ചൂടിലവൾ നിന്റെ നിറമാർന്നമേനിയിൽ
മഴ കരിനീല വാർമുകിൽ കൊണ്ട്അഞ്ജനമെഴുതിയവൾഇളം കാറ്റിനാൽ കാർക്കൂന്തൽവകഞ്ഞൊതുക്കിയവൾപുതുമണ്ണിനെ പുൽകുവാൻ മെല്ലെചാറി തുടങ്ങിയവൾ വരണ്ട വേനലിന്റെ വിയർപ്പു ചാലായിഉരുകിയൊലിച്ചവൾനനയാൻ മടിച്ച ചേമ്പിലയെ
ഞാനറിഞ്ഞില്ലല്ലോ സഖീ വിരിയും പുക്കളിൽ, കൊഴിയുമിലകളിൽ കണ്ടുവോഎൻ മിഴികൾ പൊഴിക്കും മണിമുത്തുകൾഅരികിലായ്, ദൂര അകലയായ് കാലം തേടിയാഎൻ സ്വപ്നം വെടിഞ്ഞ
മഷിത്തണ്ട് ഇടവപ്പാതിയിലെ കന്നി മഴയിൽ ഋതുമതിയായപുതുമണ്ണിന്റെ വശ്യമാം ഗന്ധവുംവിരുന്നെത്തിയ കാറ്റിനെ കണ്ടു പാതി നനഞ്ഞചെമ്പരത്തിയുടെ ലജ്ജയിൽ വാടിയ മുഖവും മഴത്തുള്ളികൾ
നാശം നാശമേ നീയെന്തിനെന്നെ കൊല്ലാതെ കൊല്ലുന്നുഎണ്ണതീർന്ന കരിവിളക്ക് എരിയുവാൻ ശാഠ്യംപിടിക്കുന്നപോൽ നീയെന്തിനെന്നെ ആളിക്കത്തിക്കുവാൻദാഹിച്ചലയന്നു, നാശമേ ഇല്ല ഞാനിനി ആളിക്കത്തില്ലനിന്റെ കരി
മരണം പിറന്നുവീണ നാൾ തന്നെ കുറിച്ചിട്ടതാണൊരുനാളെൻ മിഴികളെന്നോട് പിണങ്ങുമെന്ന്പിണങ്ങിപ്പിരിഞ്ഞു അടഞ്ഞു തുറക്കും മുൻപേപറയാതെ ദൂരക്കോടി അകലുമെന്ന് നാലാളുടെ കയ്യിലെന്തിയെന്നെ ആറടി
രാത്രിമഴ പെയ്യുവാനേറെ കൊതിച്ചു ഞാൻ പകലേനിൻ വരണ്ട മാറിൻ ചൂടേറ്റുറങ്ങുവാൻഎങ്കിലും ഓർമ്മകൾ എന്നെ രാവിൻ നെറുകയിൽചുംബിക്കുവാൻ ഏറെ കൊതിപ്പിച്ചുഒരിക്കലൈന്നെ ഇട്ടെറിഞ്ഞ
വെടിക്കെട്ട് പൂത്ത നോട്ടുകളുടെ പരിഭവം മാറ്റുവാൻഅവരവയെ പടക്കങ്ങളാക്കി പൊട്ടിച്ചു കളിച്ചുഎത്ര പൊട്ടിയിട്ടും പൊട്ടി തീരാത്തവിരസതയകറ്റുവാൻ അവ കുറെ മനുഷ്യശരീരങ്ങളെയും കൂട്ടിന്
രണഭൂമി രണമെന്ന വാക്കിന് മരണമെന്ന് വിളിപ്പേരിട്ടതുംമരണമെന്ന വാക്കിലൂടെ നിന്നെയവർ അരിഞ്ഞു-തള്ളിയതും മതമെന്ന വിളിപ്പേരിൽ കോറിയിട്ടവെറിപൂണ്ട ജന്മങ്ങളുടെ നിലക്കാത്ത ചോരക്കൊതി നിലവിളികളെ
ജനനം ഒരു ഗോളത്തിനുളളിലെ കൂരിരുട്ടിൽഒറ്റയ്ക്ക് നീന്തിത്തുടിച്ചും കാണാത്ത ലോകത്തെനോക്കിച്ചിരിച്ചും ബന്ധനം തെല്ലെതുമില്ലാതെആടിക്കളിച്ചുമൊരിക്കൽ കിടന്നിരുന്നു ഞാൻ അവിടെ നിന്നും കേവലമൊരു നോവിന്റെപേരിലെന്നെയാരാ
മരണം ദൂരെയാ മാവിൻ കൊമ്പിലിരുന്നാകാകനറക്കെ അലറിക്കരഞ്ഞത്വിരുന്നുകാരെത്തുവാനാണെന്നു അമ്മപറഞ്ഞതും, മറന്ന് തുടങ്ങിയ ജീവിതയാത്രയിൽ നിന്നറ്റുപായൊരെൻആത്മാവ് തേങ്ങിക്കരഞ്ഞതും എന്റെകുഴിയിൽ ഒരുപിടി മണ്ണിടാൻ വന്നണഞ്ഞവിരുന്നുകാരെ
കൊഴിഞ്ഞൊരു സ്വപ്നം എന്തിനെന്നറിയാതെ ഞാനെന്റെ മൗനത്തിൽനിനക്കായൊളിപ്പിച്ച പനിനീർ ദളം പോലെഇരുളിന്റെ മാറിൽ നുരയുന്ന ചഷകം പോൽമറഞ്ഞിരുന്നവളെന്നെ ഉറ്റു നോക്കി വിറയാർന്ന
പാതിമാഞ്ഞ രാവിന്റെ വിരഹം പാതി മാഞ്ഞ രാവ് പിൻവിളിക്കായി കാതോർക്കുന്നത് പടർന്നിറങ്ങിയനിലാവിന്റെ മാറിൽ നിഴലുകളായി മറഞ്ഞിരിക്കുന്ന പകലിന്റെ ഏകാന്തസ്വപ്നങ്ങളുടെ മൗനമാം
വിശപ്പ് ഇതൾ കൊഴിഞ്ഞുവീണ തണ്ടിൽ നിന്നിറ്റു വീഴുന്നകറ പോലവന്റെ മിഴികൾ നിറഞ്ഞൊഴുകിചിതറിക്കിടന്ന എച്ചിൽ പാത്രം തുടച്ചു നക്കിയ നായ-യുടെ ആർത്തി
വാശി എത്ര പിണങ്ങിയാലും, എത്രനാള്മിണ്ടാതിരിന്നാലും, ചിലരോടൊക്കെ വീണ്ടുംമിണ്ടണോന്നു മനുഷ്യ മനസ്സ് ഒരുപാട്ആഗ്രഹിക്കും. പക്ഷേ അതിലേറെ വാശിയെമുറുകെ പിടിക്കുന്ന നാം അവരിങ്ങോട്ട്മിണ്ടാന്
ആ തോന്നല്‍ ചിലരെയൊക്കെ ആദ്യമായ് കാണുമ്പോൾ,ചിലരോടൊക്കെ സംസാരിക്കുമ്പോൾ, ചിലപാട്ടുകൾ കേൾക്കുമ്പോൾ, ചിലദിവസങ്ങളിലെ സായാഹ്നങ്ങൾ തഴുകികടന്നുപോകുമ്പോൾ, ചില വഴിയോരങ്ങളിൽകൂടി ഒറ്റയ്ക്ക് നടക്കുമ്പോൾ,
ഒരു ഭ്രാന്തന്റെ പ്രണയം നിന്നോടുള്ള എന്റെ പ്രണയത്തെ നീയന്നുഭാന്തന്ന് വിളിച്ചു, നിന്നെ തേടി ഞാനലഞ്ഞതെരുവോരങ്ങളിലെ ഉച്ചവെയിലിനോടൊപ്പംഎന്റെ വിരലുകളിൽ തൂങ്ങി നിന്റെ
നഷ്ടബാല്യം ബാല്യത്തിന്റെ വഴിയോരങ്ങളിൽ ഒറ്റക്ക് നടക്കാനായിരുന്നു എനിക്കിഷ്ട്ടം, മഴക്കാലംഓടിയെത്തുമ്പോൾ കിട്ടുന്ന പുത്തൻയൂണിഫോമിന്റെയും, പുസ്തകങ്ങളുടെയുംപുതുമയുടെ ഗന്ധം എന്ന് ഒരുസ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ട്പോകുമായിരുന്നു. അവയൊക്കപഴകുന്തോറും
പകയാം ഭ്രാന്ത് പുകയിലക്കറ പറ്റിപ്പിടിച്ചൊരെൻ ശ്വാസമാമരുഭൂവിയറ്റത്തെ മണൽ കൂനയിലെരിഞ്ഞമർന്നുതിരികെ വിളിച്ചൊരാ മഴയുടെ തേങ്ങലെൻമടിത്തട്ടിൽ നിന്നുമകലേക്ക് പറന്നകന്നു തിരമാറി ചുംബിക്കുവാനലറിയാത്തൊരുആഴിയെൻ കൈത്തണ്ടയിലെ
പ്രണയം നിഴലിന്റെ തീരത്ത് പാറിപ്പറക്കുന്നപ്രണയത്തിൻ നോവുകളെ വിരഹത്തിൻ ചാരത്ത് മൂളിപ്പറക്കുന്നഓർമ്മ തൻ തേങ്ങലുകളെ അറിയാതെ മൂളിയും, കാതിൽ മൊഴിഞ്ഞുംഒഴുകിയിറങ്ങി തഴുകി
തളിരിലയും മഞ്ഞുതുള്ളിയും നേരം പുലരുമ്പോൾ വെളിച്ചത്തെ ഭയന്ന് ദൂരേക്ക്ഓടിയകലുന്ന എന്റെ സ്വപ്നങ്ങൾ എന്നെ നോക്കിനെടുവീർപ്പിടുമ്പോൾ അങ്ങകലെ തൊടിയിലെ കുഞ്ഞുമാവിൻ കൊമ്പിലെ
കുരുങ്ങിയ സ്വപ്നങ്ങള്‍ പ്ലാവിനിലകൾ കൊരുത്തു നാം മെനഞ്ഞസ്വപ്നങ്ങളിൽജീവിത നിലകൾ കൊരുത്തു നാം തകർത്തപ്രാണയമിതാനിന്നിലെ എന്റെ ഹ്യദയക്കുരുക്കുകൾ അഴിയാത്തവിധമിന്നു കുരുങ്ങി കിടക്കുന്നുവർണ
നീ വൈകിപ്പോയി പ്രണയത്തിനു മുന്നിൽ വിരഹം സമ്മാനിച്ചു ഒരിക്കൽഅവൾ അങ്ങകലെ നിന്നു അവളെ എന്റെ സ്വപ്നങ്ങളിൽനിന്നും അടർത്തിയെടുത്ത് ഓടിമറഞ്ഞു. പിന്നീട്ഇന്നെന്റെ
ശ്മശാനം ഏകാകിനിയായി മൗനം പേറുന്നവൾചത്തവനെയും കൊന്നവനെയും ഹൃദയത്തിലേറ്റുന്നവൾചിലതിനെ ഹൃദയാഗ്നിയാൽ ദഹിപ്പിക്കുന്നവൾതഴയപ്പെട്ടൊടുവിൽ തേടിവരുന്ന ജീർണ്ണിച്ചമാംസത്തുണ്ടുകൾ പരാതിയില്ലാതേറ്റു വാങ്ങുന്നവർ പൊലിഞ്ഞ സ്വപ്നങ്ങളുടെ നിലവിളികളുംപൊഴിഞ്ഞു
ഇര അറവുശാലകളിൽ തൂങ്ങിയാടുന്ന മാംസപിണ്ഡങ്ങൾവലിച്ചിഴച്ച് കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ പോൽഇരുട്ടിലും വെളിച്ചത്തിലും, വീട്ടിലും, തെരുവിലുംഅവരവളെ കടിച്ചുകീറി തിന്നു വലിച്ചെറിഞ്ഞപ്പോൾഇരയെന്നവൾക്ക്
ഇന്നെവിടെ നീ മറവിയുടെ ആഴങ്ങളിൽ നിന്നും അണപൊട്ടിയൊഴുകിയനദിയുടെ നിലതെറ്റിയ മൗനം പോലെയുംമരണമാം ചിലങ്കയിൽ കോർത്ത മണികളിലോരോന്നിലായ്ഒളിപ്പിച്ച എന്റെ ഹ്യദയ താളം
പ്രണയമഴ എരിഞ്ഞടങ്ങുന്ന വേനൽ ചൂടിൽ പെയ്തിറങ്ങിയ പ്രണയമഴയിൽ രാവിന്റെആലസ്യത്തിൽ പുണരുന്ന നിലാവിനെയുംരാവിനെയും തൊട്ടുണർത്താതെനിശാഗന്ധികളുടെ നിഴൽ പറ്റി നിന്റെകൈകളിൽ എന്റെ കൈകകൾ
അവള് പണ്ടെങ്ങോ എന്നിൽ നിന്നും കൊഴിഞ്ഞുപോയ ഒരുമെസേജിന് മറുപടിയായി അവളന്നിമലക്ക് വന്നിട്ട്കുറെയറെ നാളുകളായി , വിഷാദം കവിഞ്ഞൊഴുകുന്നമിഴികൾ സ്വന്തമാക്കിയ അവളുടെ
അമ്മ പേറ്റുനോവിൽ നിന്നും കരുത്തു പൊങ്ങിയതും നീപെറ്റ വയറിലെ രക്തതമൂറ്റി കുടിച്ചു വറ്റിച്ചതും നീമടിത്തട്ടിൽ കിടന്നു മുലപ്പാൽ നുകർന്നതും നീഇടനെഞ്ചിലായി
കമ്മ്യൂണിസ്റ്റ് പച്ച ഓർക്കുന്നുവോ ഞാൻ നട്ട മൗന സ്വപ്നങ്ങളെനീ കാണുവാൻ തലോടിയകന്നൊരു കാറ്റിനാൽവഴിയിൽ പൊഴിഞ്ഞ നിൻ മുടിനാരു കോർത്ത്ഞാൻ കെട്ടിയ
അതേ കീടങ്ങളാണ് നാം അവൻ ജന്മം കൊണ്ടത് നിന്റെ നിശ്വാസത്തിന്റെചൂടേറ്റ്. പൊഴിഞ്ഞു വീണത് കരയെ ഇടവിടാതെ ചംബിക്കുന്നസാഗരത്തിൽ നീരൊഴുക്കിവിട്ട കണ്ണുനീർ
ആദ്യമായി ഞാന്‍ ക്ലാരയെ കണ്ട ദിവസം അന്നാണ് ഞാന്‍ അവളെ ആദ്യം കാണുന്നത്, എന്റെ ക്ലാരയെ. ( അതിനു മുന്നേ
അറിയുന്നുവോ കുഞ്ഞേ നീ അറിയുന്നുവോ കുഞ്ഞ നീ നിന്റെയുള്ളിൽനീയറിയാതെ വാർക്കുന്ന കണ്ണുനീർ തുള്ളികൾഅറിയുന്നുവോ കുഞ്ഞ നിൻ ജന്മവും, അതറിഞ്ഞനിൻ ജനനിയുമൊടുവിൽ
പേരിടാത്ത കഥ ഞാന്‍ സ്വപ്നം കാണുകയാണോ അതോ യാഥാര്‍ത്ഥ്യമോ , അറിയില്ല എന്റെ കണ്ണുകളില്‍ ഇരുട്ടാണ് പക്ഷെ എന്റെ ചുറ്റിനും
മൗനം ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെകാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതുംഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയുംപോലകലേക്ക് മാഞ്ഞതും നിന്റെ മൗനം വറ്റിവരണ്ട
ഒരു പൂവിന്റെ വിലാപം അരുമയാമീ മലര്‍വാടിയില്‍ ,ഒരുകോണില്‍ നില്ക്കുമെന്നെ നീ കണ്ടുവോഎന്‍ നറുതേന്‍ നുകരുവാന്‍ എന്നരുകില്‍ വന്നിരുന്നെങ്കിലുംനീയെന് സാമീപ്യം
താളം തെറ്റിയ വരികള്‍ എന്റെ ഹൃദയം, നിനക്കൊരു കാഞ്ചന കൂടായിരുന്നുവെന്നു അറിയാന്‍ ഞാനേറെ വൈകിപോയി. എന്റെ അമിത സ്നേഹം നിന്നെ
എന്റെ ഭ്രാന്തന് ചിന്ത ” നിന്റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില് മായുമ്പൊ അത്
ഇത്തിരിപ്പൂവ് ഇത്തിരിപ്പൂവിനു ജന്മം നല്കുവാനൊരു-ചെടിയായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി-ലയായ് ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില–വളെ കാക്കുവാനൊരു മുള്ളായി ജനിച്ചു
വിരഹം !!!!…… ആരു നീയോമനെ നറുതേന്‍ തുളുമ്പും മലര്‍വാടിയോ. നിന്റെ വശ്യമായ പുഞ്ചിരി എന്നെ നിന്നോട് കുടുതല്‍ അടുപ്പിക്കുമ്പോള്‍, എന്തെ
മനസിന്റെ മരണം ജീവിതം എന്ന യാത്രയില്‍ നഷ്ട്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍… വീണ്ടും നഷ്ട്ടങ്ങള്‍ നിഴലായി പിന്തുടര്ന്നു…. കൂരിരുട്ടില്‍
എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു….എന്റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും
ഇന്ന് ഞാന്‍ നാളെ നീ കുത്തിയൊലിക്കുന്ന നീര്‍ച്ചാലില്‍ ഒഴുക്കി വിട്ട കടലാസുതോണി പോലെ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ കരയിലുള്ള പച്ചപ്പ്
കൈസര്‍ A TRIBUTE TO MY LATE JACKY ആ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ വിളക്കിലെ പച്ച വെളിച്ചം കണ്ടിട്ടാണോ
വഴിമാറുന്ന ചിന്തകള്‍ വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു. എന്നില്‍ നിന്നും ഓടിയകലുന്ന
ഇതുമൊരു പ്രണയം ” ഞാന്‍ നിന്നെ പ്രണയിക്കുന്നു. ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്റെ പ്രണയം നിന്നോട് തുറന്നു
ഞാനെന്തേ ഇങ്ങനെ ”’ എനിക്ക് എല്ലാവരുമുണ്ട് പക്ഷെ ഞാന്‍ അനാധനാണ്എനിക്ക് സമ്പതുണ്ട് പക്ഷെ ഞാന്‍ ദരിദ്രനാണ്എനിക്ക് ആരോഗ്യമുണ്ട് പക്ഷെ ഞാന്‍
അവന്റെ സ്വപ്നം അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട
മത്തായി ചേട്ടനും, കണ്‍വെന്‍ഷനും നമ്മുടെ തോമസ് അച്ഛന് നയിക്കുന്ന കണ്വന്ഷന് സെന്റെര് ആണ് വേദി, അച്ഛന് മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും
നിത്യസത്യം നീയെന്നോട് പറഞ്ഞ ഓരോ നുണകളും എന്റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത് നീയറിഞ്ഞില്ല എന്നില്‍
വെറിപൂണ്ട മനസ് -എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന് വശ്യഭാവം- -അണയും
നിറമറ്റ സ്വപ്നം ഉറയറ്റ മനസിന്റെ തേരില്‍ കുതിക്കുന്ന നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ കറയറ്റ സ്നേഹത്തിന് നിറവില്‍ തുളുമ്പുന്നഉയിരറ്റ മൌനമേ നീയെന്‍ ആത്മ
വയലിനും ജീവിതവും കാല്പനികതയുടെ ലോകത്ത് കമ്പികള്‍ പൊട്ടിയ വയലിനില്‍ നിന്നും ഒഴുകിയെത്തിയ അപശ്രുതി പോലെ എന്റെ ഹൃദയമിടിപ്പുകള്‍ ഇപ്പോളും ഉച്ചത്തില്‍
ഓര്‍മ്മകള്‍ എന്നെ തഴുകി കടന്നു പോയ നിന് മധുര മൊഴികള്‍… എന്നെ കാത്തിരുന്നു കരഞ്ഞു വീങ്ങിയ നിന്റെ മിഴികളില്‍ നിന്ന്
മോഹം ഉചിതമാല്ലാത്തത് മോഹിച്ചാലും ഉള്ളിലോതുക്കുകകാരണം ആ മോഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലുംഅതുവഴി കിട്ടണം എന്ന് ആഗ്രഹിച്ചത് എന്തുതന്നെആയാലും അത് വഴുതി പോയിരിക്കും
ഏന്റെ ജീവിതനൗക അതെ ഒന്നുമറിയാത്ത ആ പ്രായത്തില്‍ , എന്റെ ജീവിതമാകുന്ന നൌകായും. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്റെ ഭാവിയും ഒക്കെയാകുന്ന
ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ ആ നിലാവുള്ള രാത്രിയില്‍ അങ്ങകലെ മിന്നിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന വഴി വിളക്കില്‍ നിന്നും ചിതറിയെത്തിയ അരണ്ട വെളിച്ചത്തില്‍
എന്തിനുവേണ്ടി…? ”’ ഞാനൊരിക്കല്‍ കേള്‍ക്കണം എന്നാഗ്രഹിച്ചആ ഗാനത്തിന്റെ ശ്രുതിയായി നീയെന്നിലേക്ക്ഒഴുകിയെത്തി, ഞാന്‍ പോലുമറിയാതെഒടുവില് ആ ഗാനം മുഴുമിപ്പിക്കാതെ നീ -എന്നില്‍
എന്നെ മയക്കിയ ആ പുഞ്ചിരി ഒരു നിലാവ് പെയ്യുന്ന രാത്രിയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. ആ വഴിവിളക്കിന്റെ ചുവട്ടില്‍ അവള്
ഒരിക്കലും ചതിക്കാത്തവള്‍ മുന്‍ ജന്മങ്ങളും, വരും ജന്മങ്ങളും ഉണ്ടെന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആകെയുള്ളത് ഒരേയൊരു ജീവിതം. കാത്തിരിക്കുന്നതോ ഒരേയൊരു
ആരുമില്ല കവിതകള്‍ എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു, വാക്കുകള്‍ നഷ്ട്ടപ്പെട്ടു , ഹൃദയം ശൂന്യമായി ഞാനിന്നീ കുന്നിന്റെ മുകളില്‍ നില്ക്കുന്നു എന്റെ
അവളെ ഞാന്‍ കൊന്നു ഒരു മരണം അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ എഴുതി പൂര്‍ത്തിയാക്കാത്ത എന്റെ കഥയിലെ നായികയെ ഞാന്‍ മരണത്തിനു വിട്ടുകൊടുത്തു……..
നിലാമഴ എന്റെ മുറിയുടെ അരികിലെ ജനാല കമ്പികളിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളില്‍ വിഷാദം നിറഞ്ഞൊരു മുഖം തെല്ലിട ഞാന്‍ കണ്ടു.
പുഞ്ചിരി ജീവിത്തിന്റെ രുചി ഉപ്പുരസമാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓരോ ചിരിയുടെ പുറകിലും ചുടു കണ്ണുനീരിന്റെ നനവുണ്ടാകും. ആ
എന്റെ പ്രണയം നവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്റെ അകമ്പടിയോടുകൂടി
സുഹൃത്ത് -ശോക ഭാവത്തില്‍ വിസയെന്ന പുതിയ കാമുകിക്കായി കാത്തിരുന്ന്, വിസ വന്നപ്പോള്‍ ആക്രാന്തത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട് ഒടുവില്‍ മരുഭൂമിയിലെത്തി ഏതാണ്ട്
വരൾച്ച പകയോടെ പാഞ്ഞെടുത്ത ഇളം കാറ്റൊരുഇലയെ പുൽകുവാൻ പരക്കം പായവേ.കത്തുന്ന വെയിൽ ചുരണ്ടിയെടുത്ത വരണ്ടമാറിലെ വിള്ളലിൽ നിന്നൊരു ഞരക്കം കേട്ടു
മഴ വരും വഴിയെ മഴ വരും വഴിയെ കിലുങ്ങിയ നിൻകൊലുസിന്റെ മണികളുടെ നാദം പോൽചിന്നിച്ചിതറിയ മഴത്തുള്ളികളെൻ ഹൃദയ–ത്തിലൊരു പാട്ടിന്റെ ഈണമായി
അമ്മ നിന്റെ അധിക്ഷേപങ്ങളിൽ തളർന്ന്കുമ്പിട്ട മുഖം തെല്ലൊന്നുയർത്താതെതേങ്ങുന്ന ഹൃദയം ഇരുട്ടിലാഴ്ത്തിഒഴുകുന്ന കണ്ണുനീർ തുടച്ചുനീക്കിവിശന്നാട്ടിയ വയറിനെ മറന്നാളിച്ച്വിയർപ്പിൽ കുതിർന്ന നാട്ടുകൾനിവർത്തിയടുക്കിയത് നിന്നിലേക്ക്
കഥ പറയുന്ന ചിത്രം! വിശപ്പടക്കാന്‍ സ്നേഹം വിറ്റ് സ്നേഹം വാങ്ങി പോയവരെ ദയനീയമായി നോക്കുന്ന കുട്ടി. സ്നേഹം ഇന്നൊരു വെച്ചുവാണിഭ
പിണങ്ങരുത് മരണമേ…….!!! –വാക്ക് മാറ്റി ചതിച്ചിട്ടില്ല ഞാന്‍ നിന്നെ, സമയമെന്നില്‍ നിന്നകന്നു മാറിക്കൊണ്ടേയിരിക്കുന്നു. നീ തുറന്നിട്ട വാതിലിലൂടെ ഉടന്‍ വരും